sathyadasan

മുടപുരം: ശിവകൃഷ്ണപുരം ജയാഭവനിൽ സത്യദാസൻ (82) നിര്യാതനായി . ഭാര്യ: വിജയമ്മ. മക്കൾ: ജയന, തങ്കച്ചി. മരുമക്കൾ: പ്രഭാകരൻ, സുഗതൻ.