പേരൂർക്കട: കവടിയാർ ജവഹർ നഗർ രാജീവ് ലെയിൻ ശാസ്താ ഭവനിൽ ജനാർദ്ദനൻ (72) നിര്യാതനായി. ഭാര്യ: ശാന്തി. മക്കൾ: അരുൺ, അർച്ചന. മരുമകൻ: സുദർശനൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.