ശ്രീകാര്യം: ചെറുവയ്ക്കൽ സി.ആർ.എ - ബി (46 - എ) ശ്രേയസിൽ പരേതനായ മധുസൂദനൻ നായരുടെ ഭാര്യ ശശികുമാരി തങ്കച്ചി (84) നിര്യാതയായി. മക്കൾ: ശിവകുമാർ, സുരേഷ് കുമാർ, ശ്രീലത. മരുമക്കൾ: സതിദേവി, മായാ സുരേഷ്, ഉണ്ണികൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.