lillykutty-70

പത്തനാപുരം: നാരങ്ങാപ്പുറം വടശ്ശേരി​പ്പ​റമ്പിൽ പ​രേ​തനാ​യ കെ. തോ​മ​സി​ന്റെ (റി​ട്ട. റെയ്ഞ്ച് ഓ​ഫീസർ) ഭാ​ര്യ ലില്ലി​ക്കു​ട്ടി (70) നി​ര്യാ​ത​യായി. സം​സ്​കാ​രം പി​ന്നീട്. മക്കൾ: സ്മി​ത സാബു (സൗ​ദി അ​റേ​ബ്യ), സ്​റ്റാൻ​ലി തോ​മസ് (യു.കെ), സൈനോ തോ​മസ് (ദു​ബാ​യ്). മ​രു​മക്കൾ: സാ​ബു ജോ​സഫ് (സൗ​ദി അ​റേ​ബ്യ), ബെ​റ്റി സ്​റ്റാൻലി (യു.കെ), ഷേർ​ളി സൈ​നോ (ദു​ബാ​യ്).