basheer

കഴക്കൂട്ടം: സെന്റ് ആന്റണീസ് എൽ.പി സ്കൂളിന് സമീപം ഷീബാ മൻസിലിൽ ബഷീർ.എം (65) നിര്യാതനായി. ഭാര്യ: ഫസീല. മക്കൾ: ഷീബ, ഷിബു, ഷിബി.