rajan

കല്ലിയൂർ: വട്ടവിള വീട്ടിൽ രാജൻ എസ്. (62) നിര്യാതനായി. ഭാര്യ: മായാകുമാരി. മക്കൾ: രാധാകൃഷ്ണൻ (കേരളകൗമുദി സർക്കുലേഷൻ), രാധിക.