chandralekha

വെള്ളനാട്: എസ്.എൻ.ഡി.പി യോഗം വെള്ളനാട് ശാഖാംഗം കുതിരകളം പത്‌മത്തിൽ പരേതനായ എസ്. ശശിധരന്റെ (റിട്ട. ഹെഡ്മാസ്റ്റർ) ഭാര്യ എൻ. ചന്ദ്രലേഖ (70) നിര്യാതയായി. മക്കൾ: ജയറാം, ജീനാ രാജീവ്. മരുമക്കൾ: രാജീവ്, സൗമ്യ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.