savithri

ഒറ്റശേഖരമംഗലം:മണക്കാല കുമാര വിലാസത്തിൽ സാവിത്രിഅമ്മ (74) നിര്യാതയായി. സഹോദരങ്ങൾ: വിജയലക്ഷ്മി, രാധാകൃഷ്ണൻ നായർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.