അമ്പൂരി: അമ്പൂരി ആശാഭവനിൽ കൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: ശ്രീകുമാരി. മക്കൾ: ആശാലക്ഷമി, അരുൺ ഗോകുൽ. മരുമക്കൾ: ജയകുമാർ, പ്രിയ ഗോകുൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.