എൻഡോസൾഫാൻ ദുരിതബാധിത പദ്ധതികളെ അട്ടിമറിക്കാൻ സാമൂഹിക നീതിവകുപ്പിന് മുൻപിൽ മുൻ ജില്ലാ കളക്‌ടർ നൽകിയ റിപ്പോർട്ട് തള്ളൂക, മുഴുവൻ എൻഡോസൾഫാൻ ദുരിത ബാധിതർക്കും 5 ലക്ഷം രൂപ നഷ്ടപരിഹാരവും ആ ജീവനാന്തം ചികിത്‌സയും നൽകണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻഡോസൾഫാൻ സമര ഐക്യദാർഢ്യ സമിതിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ഇരകൾ നടത്തിയ കുത്തിയിരിപ്പ് സമരത്തിന് ഐക്യദാർഢ്യവുമായ് സ്വന്തം ശരീരമാകുന്ന കടലാസിൽ ഒപ്പ് ശേഖരണത്തിനെത്തിയ കണ്ണൂർ സ്വാദേശി സുരേന്ദ്രൻ കൂക്കാനം.