വെഞ്ഞാറമൂട്: പാറയ്ക്കൽ എ.എസ് നിവാസിൽ അശോകൻ (55) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: അഖിൽ, അശ്വതി. മരുമകൻ: രാജേഷ്.