obit

നെയ്യാറ്റിൻകര: ആർ.സി സ്ട്രീറ്റിൽ മാങ്കൂട്ടത്ത് പുത്തൻവീട്ടിൽ പരേതനായ ഷൺമുഖൻ ആശാരിയുടെ ഭാര്യ ജി. വേലമ്മ (78) നിര്യാതയായി. മക്കൾ: ശ്രീനിവാസൻ (ഖാദി യൂണിയൻ സെക്രട്ടറി), അനിതകുമാരി, എസ്. സുരേഷ് കുമാർ (ബി.ജെ.പി മുൻ നിയോജകമണ്ഡലം സെക്രട്ടറി). മരുമക്കൾ: കെ. ശിവദാസൻ, ടി. അജലാംബിക, എസ്. അമ്പിളി. സഞ്ചയനം ഞായറാഴ്ച.