വർക്കല: കണ്ണംബ ചാലുവിള കൗസ്തുഭം വീട്ടിൽ പി. സീതാലക്ഷ്മിഅമ്മാൾ (89) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരനാരായണൻ. മക്കൾ: തങ്കമണി, രാധാമണി, അംബുജം, മുരുകൻ, ശെൽവൻ. മരുമക്കൾ: ഗീത, സരോജം.