പെരുമാതുറ: മാടൻവിള കൊപ്രാപ്പുര പുത്തൻ വീട്ടിൽ മുഹമ്മദ് ഇക്ബാലിന്റെ ഭാര്യ ഷൈനാസ് ബീഗം (60) നിര്യാതയായി. മക്കൾ: ആസിഫ്, ആഷിദ, അനീഷ്. മരുമകൻ: മൻഹാർ.