-sathyavrithan

വർക്കല: വെൺകുളം ചക്കന്റപൊയ്കയിൽ സത്യവ്രതൻ (80) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: അംബിക, ദിലീപ് കുമാർ, ഗിരിജാകുമാരി, മണിലാൽ.