nri-council

തിരുവനന്തപുരം: സാമൂഹ്യ-സാംസ്‌കാരിക-പ്രവാസി-മാദ്ധ്യമരംഗത്ത് അരനൂറ്റാണ്ട് പൂർത്തീകരിച്ച് സപ്തതിയുടെ നിറവിലെത്തിയ പ്രവാസിബന്ധു ഡോ.എസ്. അഹമ്മദിന് തലസ്ഥാനത്തെ പൗരാവലി നൽകിയ സ്വീകരണം

ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.മുസ്ലിം അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രി വി. സുരേന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.പി.ജെ. കുര്യൻ, ഡോ.എം.ആർ. തമ്പാൻ, പാലോട് രവി, പ്രൊഫ. തോന്നയ്ക്കൽ ജമാൽ, കരമന ജയൻ, പ്രമോദ് പയ്യന്നൂർ, വേട്ടക്കുളം ശിവാനന്ദൻ, ഇ.എം. നജീബ്, കടയറ നാസർ, ഇറവൂർ പ്രസന്നകുമാർ, ഷൈജ കൊടുവള്ളി, ഷൈനി മീര, സുബാഷ് ബോസ്, പി.ബി. ഹാരിസ്, തമ്പാനൂർ രാജീവ്, ശശി ആർ. നായർ, എൽ.കെ.അജിത് കൊല്ലയിൽ,​ കടയ്ക്കൽ രമേശ്,കുര്യാത്തി ഷാജി, മലപ്പുറം രാജു തുടങ്ങിയവർ പങ്കെടുത്തു. വിവിധ സംഘടനകൾ ഡോ.എസ്. അഹമ്മദിന് സ്വീകരണം നൽകി.