fransis

കൊച്ചുവേളി: തൈവിളാകം വീട്ടിൽ ഫ്രാൻസിസ് (75) നിര്യാതനായി. ഭാര്യ. സ്റ്റെല്ല. മക്കൾ: കെജിൻ, കെവിൻ, കെവി, സീമ. മരുമക്കൾ: വിൻസന്റ്, സീന, സന്ധ്യ. പ്രാർത്ഥന തിങ്കളാഴ്ച വൈകിട്ട് 3.30 ന് കൊച്ചുവേളി സെന്റ് ജോസഫ് ദേവാലയത്തിൽ.