കല്ലമ്പലം: വഞ്ചിയൂർ ആറ്റിത്തറകോണത്ത് വീട്ടിൽ വിശ്വനാഥൻ നായർ (75) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ബിജു.വി.ഐ (കേരള വാട്ടർ അതോറിട്ടി), ബിന്ദു വി.ഐ (കരകൗശല വികസന കോർപ്പറേഷൻ). മരുമക്കൾ: രജ്ഞിനി, അജയകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.20ന്.