ആര്യനാട്: ഇറവൂർ വടക്കേ പുത്തൻവീട്ടിൽ ഡി. ചന്ദ്രകുമാരി (64) നിര്യാതയായി. ഭർത്താവ്: എം. ശ്രീകുമാരൻ നായർ. മക്കൾ: ശ്രീജൂ.എസ്.നായർ (യു.കെ), ശ്രീലാൽ.എസ്.നായർ (പൊലീസ് ടെലി കമ്മ്യുണിക്കേഷൻ പട്ടം). മരുമക്കൾ: അഞ്ജു.പി.വി (യു.കെ), എം.എസ്.സിമിത (ടീച്ചർ, എൻ.എസ്.എസ്.എച്ച്.എസ്, ചൊവ്വള്ളൂർ). സംസ്കാരം: ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ.