മാറനല്ലൂർ: മാറനല്ലൂർ കൂവളശ്ശേരി പൂവൻവിള നെടുംപാറ റോഡരികത്ത് വീട്ടിൽ കെ. മോഹനൻ (61) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: എം.എസ്. സന്തോഷ്, എം.എസ്. ഗ്രീഷ്മ, എസ്.എം. മഞ്ചു, എസ്.എം. അഞ്ചു. മരുമക്കൾ: ബി. ഷൈൻ, മിഥുൻ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.