പോത്തൻകോട്: കരൂർ തുറമംഗലത്ത് വീട്ടിൽ ശാരദഅമ്മ (77) നിര്യാതയായി. ഭർത്താവ്: അയ്യപ്പൻപിള്ള. മകൾ: ദീപ. മരുമകൻ: വി. ഉദയകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.