പോത്തൻകോട്: വാവറമ്പലം അഞ്ചുഭവനിൽ സുരേന്ദ്രൻ (61) നിര്യാതനായി. ഭാര്യ: രമാകുമാരി. മക്കൾ: സഞ്ചു, അഞ്ജു. മരുമക്കൾ: സുമീഷ്, ഗോപിക.