rajam

ആലപ്പുഴ: മുല്ലക്കൽ എസ്.കെ.ആർ കോമ്പൗണ്ടിൽ താമസിച്ചിരുന്ന തലവടി പറമങ്കൽ മഠത്തിൽ കെ.ആർ. കൃഷ്ണന്റെ ഭാര്യ രാജം (95) മകളുടെ വസതിയായ തിരുവനന്തപുരം ചെന്തിട്ടയിൽ സി.ഡി.എൻ.ആർ.എ 26 ശ്രീ ഭവൻ വീട്ടിൽ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് തൈക്കാട് ബ്രാഹ്മണ സമുദായ ശ്മശാനത്തിൽ. മക്കൾ: ശാന്ത, പരേതനായ രാജൂ. മരുമക്കൾ: വി. സുബ്രഹ്മണ്യൻ, പരേതയായ മീനാക്ഷി സുബ്രഹ്മണ്യൻ.