ചാന്നാങ്കര: പുത്തൻവീട്ടിൽ മുഹമ്മദ് അബ്ദുൽ ഖാദർ (80) നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: നിസാമുദ്ദീൻ, റൈഹാനത്, നിസാർ, പരേതയായ റാഹില, രജിലാ. മരുമക്കൾ: ലത്തീഫ, അഷറഫ്, ഷമീജ, ഷാജി.