youth-congress

ഉത്തർ പ്രദേശിലെ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ഉത്തർ പ്രദേശിലെക്കുള്ള യാത്ര തടഞ്ഞതിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് നടത്തിയ പന്തം കൊളുത്തി പ്രകടനം