വർക്കല: ചെറുകുന്നം ടെലഫോൺ എക്സ്ചേഞ്ചിന് സമീപം ശ്രീവിനായകത്തിൽ ചെല്ലപ്പൻ പിള്ളയുടെയും സുഭദ്രയുടെയും മകൻ അശോക് കുമാർ (59) നിര്യാതനായി. ഭാര്യ:ഗീത.
മക്കൾ: അശ്വതി, അർച്ചന. മരുമക്കൾ: പത്മജിത്, വികാസ്. സംസ്കാരം ഇന്ന് രാവിലെ രാവിലെ 10ന് വീട്ടുവളപ്പിൽ.