കാരക്കോണം: പുല്ലക്കോണം ഗോകുലത്തിൽ പരേതനായ നടേശപ്പണിക്കരുടെ ഭാര്യ സരസ്വതി (80) നിര്യാതയായി. മക്കൾ: ഹരിറാം, ജയഹർ, ധനകുമാർ, രേണുക. മരുമക്കൾ: സുനില, സുജ, ശാലിനി, മനോഹരൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്.