നഗരൂർ: ദർശനാവട്ടം കുളങ്ങര പുത്തൻവീട്ടിൽ വീട്ടിൽ പി.ഓമന (76) നിര്യാതയായി. ഭർത്താവ്: പരേതനായ രഘുനാഥൻ. മക്കൾ: അനിൽകുമാർ (പ്രിൻസ്), ലിസി, ഷിബു. മരുമക്കൾ: രഘുനാഥൻ, ഷീബ, ജൂലി.സഞ്ചയനം 9ന് രാവിലെ 8ന്.
ഫോട്ടോ- പി.ഓമന