വെള്ളറട: ചെമ്പൂര് വലിയവഴി ബെർണോഹട്ടിൽ സുനിൽ ആർ. ബെർണോയുടെയും ബ്രിന്ദയുടെയും മകൻ ലിബിൻ എസ് .ബെർണോ (17) നിര്യാതനായി. സഹോദരി: ലിബ്ന എസ്. ബെർണോ. പ്രാർത്ഥന ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക്.