ഊരൂട്ടമ്പലം: പ്ലാവിള സുമാഭവനിൽ പരേതനായ വിക്രമൻനായരുടെ ഭാര്യ ബി. കുമാരി (70) നിര്യാതയായി. മക്കൾ: വി.കെ.സുമ, വി.കെ.സൗമ്യ, വി.കെ.രമ്യ. മരുമക്കൾ: എസ്. ശ്രീകാന്ത്, ആർ.അനിൽകുമാർ. സഞ്ചയനം : 10 ന് രാവിലെ 9 ന്.