കോവളം: പാച്ചല്ലൂർ ശ്രീ ഭദ്രാനഗർ മഞ്ജു നിവാസിൽ ദാമോദരൻ നായർ (മണിയൻ-78) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: അജിത്, ശാലിനി. മരുമക്കൾ: അഞ്ജന, ബിജുമോൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.