പൊഴിയൂർ: കഴുവൻതിട്ട വീട്ടിൽ പരേതനായ അയ്യപ്പന്റെ ഭാര്യ എസ്. ശകുന്തള (65, റിട്ട. പഞ്ചായത്ത് വകുപ്പ് ) നിര്യാതയായി. മക്കൾ: എ.സുമേഷ്, എ.സുഭാഷ് കുമാർ, എ. സുധീഷ് കുമാർ, എസ്. ചിത്ര. മരുമക്കൾ: ബിജി, ജയകുമാരി, സൗമ്യ, സന്തോഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക് സ്വവസതിയിൽ.