kamalakshi

നെടുമങ്ങാട്: വഞ്ചുവം കൊന്നമൂട് നിഷാ ഭവനിൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യ കമലാക്ഷി (88) നിര്യാതയായി. മക്കൾ: ലളിത, സുശീല, പ്രഭാകരൻ നായർ. മരുമക്കൾ: വിശ്വംഭരൻ, നടരാജൻ, ഉഷ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.