sarasamma

ബാലരാമപുരം: പനയറകുന്ന് വി.ജെ നിവാസിൽ സരസമ്മ (72, റിട്ട. ടീച്ചർ) നിര്യാതയായി. ഭർത്താവ്: ഗോഡ്ഫ്രീ. മക്കൾ: സാബു, സെബി. മരുമകൾ: രഞ്ചു. പ്രാർത്ഥന 11ന് രാവിലെ 9 മണിക്ക്.