മുടപുരം: മുട്ടപ്പലം കുഴിവിള വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ പൊന്നമ്മ (84 ) നിര്യാതയായി. മക്കൾ: ഉഷ, ഷീബ, പരേതയായ ബേബി. മരുമക്കൾ: മോഹനൻ.വി, മോഹനൻ.ജി, സുഭാഷ്.സി. സഞ്ചയനം 9 ന് രാവിലെ 8.30 ന്.