bevco

തിരുവനന്തപുരം: ബെവ്‌കോ മദ്യ വിൽപന ശാലകൾ ഇന്നു മുതൽ രാവിലെ പത്ത് മുതൽ രാത്രി ഒമ്പത് വരെ പ്രവർത്തിക്കും. കൊവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിൽ ബാറുകളിൽ ഇരുന്ന് കഴിക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു.