s


പാച്ചല്ലൂർ: കുമളിനഗർ, പത്മസദനിൽ പരേതരായ കോലപ്പനാശാരി യുടെയും സാവിത്രി അമ്മയുടെയും മകൻ പത്മകുമാർ (65, റിട്ട. നഴ്സിംഗ് അസിസ്റ്റന്റ്, ഗവ:ഹോസ്പിറ്റൽ, പേരൂർക്കട) നിര്യാതനായി.
സഹോദരങ്ങൾ: ഗോപകുമാർ, പരേതയായ ഗീത, ഗിരിജ, അനിൽകുമാർ, സുരേഷ്‌കുമാർ, വിജുകുമാർ
സഞ്ചയനം: തിങ്കളാഴ്ച രാവിലെ 7 ന്.