വെടിവെച്ചാൻകോവിൽ:കുറണ്ടിവിള സജിവിലാസത്തിൽ ആർ.സുകുമാരൻ (75) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: പരേതയായ ബിന്ദു, സജി, ഷിബു. മരുമക്കൾ: അമ്പിളി (പള്ളിച്ചൽ ഗ്രാമപഞ്ചായത്തംഗം), ബീന, സൗമ്യ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.