justas

മാറനല്ലൂർ: നെല്ലിക്കാട് പൊയ്യൂർക്കോണം വീട്ടിൽ ഡി.ജസ്റ്റസ് (74) നിര്യാതനായി. ഭാര്യ: ലില്ലീഭായി. മക്കൾ: സുധാകുമാരി, ഗീതാകുമാരി, ജയകുമാരി. മരുമക്കൾ: ജയകുമാർ, ജോയി, തുളസി. പ്രാർത്ഥന:ശനിയാഴ്ച രാവിലെ 8ന്.