കാട്ടാക്കട: ചൂണ്ടുപലക രേഷ്മയിൽ മുഹമ്മദ് കാസിം (85, റിട്ട.കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ : പരേതയായ ഹാജിറാബീവി. മക്കൾ: ഷജീല (മെഡിക്കൽ കോളേജ് ), ഷബീന, ഷക്കീല, ഷമീല
(മെഡിക്കൽ കോളേജ് ), ഷമീമ.
മരുമക്കൾ :സലീം, ഷുക്കൂർ, പീരുമുഹമ്മദ്, ഷിഹാബുദീൻ, അഷ്‌റഫ്.