1


കുളത്തൂർ: കഴക്കൂട്ടം ശാന്തിനഗർ മണക്കാട്ടുവിളാകം വീട്ടിൽ പരേതനായ സുന്ദരന്റെ ഭാര്യ ലളിത. ബി (68 ) നിര്യാതയായി. മക്കൾ: ശിവകുമാർ, സിന്ധു. മരുമക്കൾ: സുമ, ഗ്രഹൻകുമാർ.സഞ്ചയനം: ബുധനാഴ്ച രാവിലെ 9 ന്.