obit

ഇരിഞ്ചയം: പൂവത്തൂർ വേലംവിളാകത്ത് വീട്ടിൽ കൃഷ്ണപിള്ള (96) നിര്യാതനായി. ഭാര്യ: പരേതയായ ശാരദാമ്മ. മക്കൾ: ബാലചന്ദ്രൻ നായർ, ശ്രീകുമാരി, ശാന്തകുമാരി, വിജയകുമാർ. മരുമക്കൾ : ഗീതാകുമാരി, മുരളീധരൻ നായർ, മുരളീധരൻ നായർ, ജയന്തി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.