photo

നെടുമങ്ങാട് :ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി സ്മൃതി യാത്ര ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എസ്. അരുൺ കുമാറിന് പതാക കൈമാറി എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാൾ എക്സ്.എം.പി നിർവഹിച്ചു. സമാപന സമ്മേളനം കരകുളം കൃഷ്ണ പിളള ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് നേതാക്കളായ ആനാട് ജയൻ , കല്ലയം സുകു,എൻ.ബാജി,നെട്ടിറച്ചിറ ജയൻ,എച്ച്.പി.ഷാജി, ടി.അർജുനൻ,കെ.ജെ.ബിനു,എസ്.എ.റഹിം,ചെല്ലാങ്കോട് ജ്യോതിഷ്,കരുപ്പൂര് ഷിബു,എൻ.ഫാത്തിമ,മഹേഷ് ചന്ദ്രൻ,ഹാഷിം റഷീദ്,മന്നൂർക്കോണം സത്യൻ,ഇരുമരം സജി, സനൽ,സജാദ് മന്നൂർക്കോണം,ശരത് ശൈലേശ്വരൻ,കരകുളം സുകുമാരൻ,കാവുവിള മോഹനൻ,മരുതൂർ വിജയൻ,വേണുഗോപാൽ വിലങ്ങറ തുടങ്ങിയവർ നേതൃത്വം നൽകി.