oct08d

ആറ്റിങ്ങൽ: പൂവൻപാറ കൈതവന ലാലി ഭവനിൽ പി.വിശ്വംഭരൻ (83)​നിര്യാതയായി. ഭാര്യ: ശാന്ത. മക്കൾ: ലാലി,​ ബിനു,​പരേതനായ ബിജു. മരുമക്കൾ: ഋഷികേശദാസ്,​ സിമി. സഞ്ചയനം ശനിയാഴ്ച രാവിലെ 9ന്.