s

കോട്ടുകാൽ: പുന്നക്കുളം ശ്രീകൃഷ്ണപുരം വടക്കേവീട്ടിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ സരോജിനി (68) നിര്യാതയായി. മക്കൾ: ഉഷകുമാരി, പ്രേമകുമാരി, അനിൽകുമാർ. മരുമക്കൾ: രാധാകൃഷ്ണൻനായർ, മധുകുമാരൻ നായർ, അനിത. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.15ന്.