നെടുമങ്ങാട്: ചുള്ളിമാനൂർ നീറ്റാണി തോപ്പിൽ വീട്ടിൽ ബി. വിജയകുമാർ (66) നിര്യാതനായി. ഭാര്യ: എസ്. പുഷ്പലത. മക്കൾ: വിജില, വിജിത്. മരുമകൻ: സി.ജെ. റെനി ചന്ദ്രൻ. മരണാന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 9 ന്.