purushothamanpila

മുടപുരം: മുടപുരം തോട്ടത്തിൽ വീട്ടിൽ പുരുഷോത്തമൻ പിള്ള (77) നിര്യാതനായി. ഭാര്യ: വസന്തകുമാരി അമ്മ. മക്കൾ: ദീപു.പി.വി (പഞ്ചായത്ത് വകുപ്പ്), ദീപ.പി.വി (മുൻസിഫ് കോടതി പുനലൂർ), ദീപ്തി.പി.വി (കെ.എസ്.ആർ.ടി.സി, വികാസ് ഭവൻ ). മരുമക്കൾ: അനിൽകുമാർ ഡി (ലൈഫ്‌സ്‌റ്റോക് ഇൻസ്പെക്ടർ, അടയമൺ, കിളിമാനൂർ), ബിനോജ് (സിവിൽ പൊലീസ് ഓഫീസർ, ആറ്റിങ്ങൽ), ശ്രീലത.എസ്.നായർ (റബർ ബോർഡ്). സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.