charamam

മലയിൻകീഴ്: കല്ലിയൂർ പുന്നമൂട് കുന്നത്തുവിള വീട്ടിൽ കെ. ശശിധരൻ (80) മലയിൻകീഴ് കുളക്കോട് ജിജു ഭവനിൽ നിര്യാതനായി. ഭാര്യ: പങ്കജാക്ഷി. മക്കൾ: ജയ, ലത, കല. മരുമക്കൾ: കെ. ജനാർദ്ദനൻ (റിട്ട. ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ് ), അശോക്കുമാർ, ജയകുമാർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.