പള്ളിപ്പുറം: താമരക്കുളം ജ്യോതിസിൽ കേശവ പിള്ള (89) നിര്യാതനായി. ഭാര്യ: ഗോമതി അമ്മ. മക്കൾ: സതീഷ് കുമാർ, ജ്യോതി കുമാരി, അജിത് കുമാർ. മരുമക്കൾ: സുധമോൾ, സുധീർ, പ്രിയ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8:30ന്.