തിരുവനന്തപുരം നഗരസഭയിലെ വീട്ടുകരം വെട്ടിപ്പിൽ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് സംഘടിപ്പിച്ച മാർച്ചിന്റെ ഉദ്ഘാടനത്തിനായി എത്തിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നഗരസഭാ കൗൺസിലിൽ സമരമിരിക്കുന്ന കൗൺസിലർമാരെ കാണാൻ കൗൺസിലിൽ ഹാളിൽ എത്തിയപ്പോൾ. കരമന ജയൻ, ചെമ്പഴന്തി ഉദയൻ, സിമി ജ്യോതിഷ്, മഞ്ജു പി.വി, ആശാനാഥ് രാജേന്ദ്രൻ നായർ തുടങ്ങിയവർ സമീപം